ഇത് ഒരുപക്ഷെ നിങ്ങള്ക്ക് നേരത്തേ അറിവുള്ളതായിരിക്കും…
ഇത്രയും കാലം facebook ല് നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന് ഞാന് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഇത് ഇത്രയുംsimple ആയിരുന്നോ…?
നാം ചെയ്യേണ്ടത് ഇത്ര മാത്രം..
1. facebook വീഡിയോ യുടെ URL എടുക്കുക
ഉദാ: https://www.facebook.com/photo.php?v=193679660675051&set=vb.100000990545460&type=2&theater
2. ഇതിന്റെ URL ല് നിന്നുംwww എന്നതിന് പകരം m എന്ന് കൊടുത്താൽ മതി
https://m.facebook.com/photo.php?v=193679660675051&set=vb.100000990545460&type=2&theater
3. വീഡിയോ play ചെയ്യുക..
4. play ചെയ്യുമ്പോല് തന്ന്നെ mouse ന്റെ right ബട്ടണ്‍ ക്ലിക്ക് ചെയ്ത് save as option click ചെയ്യ്….
ഇനി വീഡിയോ കണ്ടോളൂ…